Tuesday, October 17, 2017

UDISE പരിശീലനം

        പ്രൈമറി പ്രധാനാധ്യാപർക്ക് UDISE സംബന്ധിച്ച്  പരിശീലനം നൽകുന്നു.       19/10/2017 ന് വ്യാഴാഴ്ച  2 മണിക്ക് പയ്യന്നൂർ  ബി.ആർ.സി. ഹാളിൽ വെച്ച് നടക്കുന്ന പരിശീലനത്തിൽ എല്ലാ പ്രൈമറി പ്രധാനാധ്യാപകരും ഹൈസ്ക്കുൾ വിഭാഗത്തിലെ ഒരു പ്രൈമറി അധ്യാപകനും പങ്കെടുക്കേണ്ടതാണ്.


No comments:

Post a Comment

how do you feel?