Tuesday, October 17, 2017

                                                            ഐഡൻറ്റിറ്റി കാർഡ്

   എല്ലാ ഗവ. ജീവനക്കാരും ഐഡൻറ്റിറ്റി കാർഡ് ധരിക്കണമെന്ന ഗവ. നിർദ്ദേശം കർശ നമായി നട പ്പിലാക്കേണ്ടതാണ്. ശാസ്ത്രമേള, കലോത്സവം തുടങ്ങിയ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പി ക്കുമ്പോൾ അധ്യാപ കരും ഐഡി കാർഡ് ധരിക്കേ ണ്ടതാണ്. ഇതുവരെ ഈ നിർദ്ദേശം നടപ്പിലാ ക്കാത്ത വിദ്യാലയങ്ങൾ അടിയന്തിരമായും നടപ്പിലാ ക്കി ഓഫീസിൽ അറിയിക്കേണ്ടതാണ്.

 കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment

how do you feel?