Saturday, October 14, 2017

അടിയന്തിര ശ്രദ്ധയ്ക്ക്

           ശാസ്തോത്സവത്തി ൻറെ   എന്ട്രി  കണ്ഫേം ചെയ്യാനുള്ള  അവസാന ദിവസം ഇന്നലെയായിരുന്നു. എന്നാൽ പല വിദ്യാ ലയങ്ങളും എന്ട്രി പൂർത്തിയാക്കുകയോ കണ്ഫേം ചെയ്യുകയോ ചെയ്തു കാണുന്നില്ല.  വിദ്യാലയങ്ങളി നിന്നുള്ള ഡാറ്റാ  എന്ട്രി ലഭിച്ചാൽ മാത്രമേ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാൻ കഴിയുകയുള്ളു.  ആയതിനാൽ സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതാണ്.

No comments:

Post a Comment

how do you feel?