Monday, October 16, 2017

                                    പ്രാദേശിക ചരിത്ര രചനാ മത്സരം 
പയ്യന്നൂർ ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയോടനുബന്ധിച്ചുള്ള  ഹൈ സ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം പ്രാദേശിക ചരിത്ര രചനാ മത്സരം 19/10/2017 ന് വ്യാഴാഴ്ച  11 മണിക്ക് പയ്യന്നൂർ ബി.ആർ.സി ഹാളിൽ വെച്ച് നടക്കുന്നതാണ്.
അഭിമുഖം 21/10/2017 ന് ഷശനിയാഴ്ച ബി.ഇ.എം.എൽ.പി സ്ക്കൂളിൽ വെച്ച് 11.30 ന് നടക്കുന്നതാണ്.  
 ഒരു വിദ്യാലയത്തിൽ നിന്ന്  ഒരു കുട്ടിയെ പങ്കെടുപ്പിക്കണം.

No comments:

Post a Comment

how do you feel?