FLASH


പുതിയ സർക്കുലർ / ഗവ. ഓർഡർ എന്നിവ NEW ORDERS @ CIRCULARS എന്ന മെനുവിൽ നൽകിയിരിക്കുന്നു. .....

Tuesday, November 29, 2016

MEETING OF HMs & PRINCIPALs ON 02-12-2016 at 02:00 PM

 ഉപജില്ലയിലെ മുഴുവൻ പ്രധാനധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും ഒരു യോഗം 02-12-2016 നു വെള്ളിയാഴ്ച 02:00 മണിക്ക്  പെരിങ്ങോം ജി എച് എസിൽ വച്ച് ചേരുന്നതാണ്. മുഴുവൻ പ്രധാനധ്യാപകരും പ്രിൻസിപ്പൽമാരും കൃത്യ സമയത്തു തന്നെ  യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.

No comments:

Post a Comment

how do you feel?