flash news

അറിയിപ്പ് : 2017-18 വർഷത്തെ പയ്യന്നൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവം നവമ്പർ 1,2,3,4 തിയ്യതികളിൽ SABT HSS തായനേരിയിൽ വെച്ച് നടക്കുന്നതാണെന്ന് അറിയിക്കുന്നു.///*** 2017-18 വർഷത്തെ മെയിന്റനൻസ് ഗ്രാന്റിനുള്ള പ്രൊപോസൽ സമർപ്പിക്കേണ്ട അവസാന തീയതി 2017 സെപ്തംബർ 30 ആണ്. 16-17 വർഷത്തെ അകൗണ്ട് ബുക്ക്, ഉത്തരവ് എന്നിവ കൈപ്പറ്റിയിട്ടില്ലാത്ത മാനേജരമാർ അത് എത്രയും പെട്ടന്ന് ഈ ഓഫിസിൽ നിന്നും കൈപ്പറ്റേണ്ടതാണ്‌

Saturday, November 19, 2016


Image result for news

ഈ മാസം 18 ന് തിരുവനന്തപുരത്  വെച്ച് നടന്ന ശാസ്ത്ര കോൺഗ്രസിൽ നമ്മുടെ ഉപജില്ലയിലെ എട്ടുകുടുക്ക ups ,തവിടിശ്ശേരി സ്കൂൾ ,ഒന്നും രണ്ടും സ്ഥാനം നേടിദേശീയ തലത്തിലേക്ക് തെരണത്തെടുക്കപെട്ട  വിവരം സന്തോഷത്തോടെ അറിയിക്കുന്നു 

ജില്ലാ കായിക മേളയിൽ 

പയ്യന്നൂർ ഉപജില്ലക്ക് ഒരു പോയിന്റിന്  മാത്രം ഒന്നാം സ്ഥാനം നഷ്ട്ടപെട്ടു .


സാർവ്വ ദേശീയ ശിശുദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ (ബാലാവകാശം)

No comments:

Post a Comment

how do you feel?