LSS/USS പരീക്ഷ 2015-16
2015-16
വർഷത്തെ LSS/USS പരീക്ഷയുടെ രജിസ്ട്രേഷൻ ചെയ്യാനുള്ള സൈറ്റ്
ലഭ്യമാണ്. സൈറ്റിൽ login ചെയ്യാൻ ഉള്ള user name, password, മറ്റ്
നിർദേശങ്ങൾ എന്നിവ എല്ലാ സ്കൂളുകൾക്കും ഇമെയിൽ മുഖാന്തിരം അയച്ചിട്ടുണ്ട്.
മെയിൽ കിട്ടാത്ത സ്കൂളുകൾ അവരുടെ മെയിൽ വിലാസത്തിൽ നിന്നും dsectionaeopnr@gmail.com എന്ന വിലാസത്തിലേക്ക് ഇമെയിൽ മുഖാന്തരം വിവരം അറിയിക്കേണ്ടതാണ്. 16.01.2016 നു മുൻപായി രജിസ്ട്രേഷൻ പൂർത്തിയാക്കെണ്ടതാണ് .
രജിസ്റ്റർ ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
No comments:
Post a Comment
how do you feel?