സബ്ജില്ലാ സ്ക്കൂൾ ബ്ലോഗുകൾ
പ്രധാനധ്യപകരുടെ യോഗം
പ്രൈമറി ,ഹൈ സ്കൂൾ പ്രധാനധ്യപകരുടെ ഒരു യോഗം 10-12-2014 ബുധനാഴ്ച രാവിലെ 10-30 മണിക്ക് ബി ആർ സി പയ്യന്നൂരിൽ വെച്ച് നടത്തുന്നു .എല്ലാവരും കൃത്യ സമയത്ത് എത്തിച്ചേരണ മെന്ന് എ ഇ ഒ അറിയിക്കുന്നു .അർദ്ധ വാർഷിക ചോദ്യ പേപ്പർ വിതരണം ചെയ്യുന്നതാണ്.
No comments:
Post a Comment
how do you feel?