flash news

അറിയിപ്പ് :കലോത്സവം വെബ് സൈറ്റ് ആക്റ്റീവ് ആയിട്ടുണ്ട്/// സമ്പൂർണ യൂസർ നൈം ,പാസ് വേഡ് ഉപയോഗിക്കുക///2017-18 വർഷത്തെ പയ്യന്നൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവം നവമ്പർ 1,2,3,4 തീയ്യതികളിൽ SABT HSS തായനേരിയിൽ വെച്ച് നടക്കുന്നതാണ്.///

Monday, March 31, 2014

MESSAGE FROM DDE KANNUR TO ALL HMS
 all the registers regarding NOON MEAL plan for the year 2013-14  Submit before 05-04-2014 at  AEO PAYYANNUR
ഉച്ച ഭക്ഷണ പദ്ധതിയിൽ  താങ്കളുടെ അക്കൌണ്ടിൽ   ബാക്കിയുള്ള  തുക  ഇന്നുതന്നെ ഡി പി ഐ  യുടെ  അക്കൌണ്ടിലേക്  ട്രാൻസ്ഫർ  ചെയ്യേണ്ടതാണ് 
ഡി  പി  ഐ  യുടെ  അക്കൌണ്ട്  നമ്പർ 
{67102742156 }

Saturday, March 29, 2014

എല്ലാ GOVT /AIDED  പ്രധാനാധ്യപകരുടെയും ശ്രദ്ധയ്ക്ക് 

യൂണി ഫോം  ഇനത്തിലെ  തുക താങ്കളുടെ അക്കൌണ്ടിലേക്ക്  ട്രാൻസ്ഫർ  ചെയ്തിട്ടുണ്ട് 05/04/2014 ന്  മുപായി  യൂണിഫോറം ഇനത്തിലെ   തുകയുടെ    ചെക്ക്  ഓഫീസിൽ  നൽകി  രശീതി  എല്ലാ പ്രധാനാധ്യപകരും കൈപ്പറ്റണം  ചെക്ക്  താങ്കൾക്ക് 
യൂണി ഫോറം നൽകാൻ അധികാര പെടുത്തിയ കമ്പനിയുടെ  പേരിൽ  ആയിരിക്കണം 

Friday, March 28, 2014

ബാല വേല വിരുദ്ധ ദിനം (CHILD LINE )
പോസ്റ്റർ  വിതരണം സംബന്ധിച്ച കത്ത് 
പോസ്റ്റർ  ഉടൻ തന്നെ കൈപ്പറ്റണം  CLICK HERE 

Thursday, March 27, 2014

Monday, March 24, 2014

യൂണി ഫോം  വാങ്ങുന്നതിനുള്ള തുക അനുവദിച്ച ഉത്തരവും പട്ടികയും 25/ 03/ 2014 ന്  ബ്ളോഗിൽ പ്രസ്ദീകരിച്ചിട്ടുണ്ട് .താങ്കൾ  സമർപ്പിച്ച ബാങ്ക്  അക്കൗണ്ട്‌  നമ്പർ തന്നെയാണ്  പട്ടികയിൽ  ഉള്ളതെന്ന്  ഉറപ്പ്  വരുത്തണം  മാറ്റ മുണ്ടെങ്കിൽ  ഉടൻ  തന്നെ ഓഫീസിൽ  അറിയിക്കണം  ഉച്ചയക്ക്  2.30  മണിക്ക്  തുക  അക്കൗണ്ട്‌  ലേക്ക്  മാറ്റുന്നതാണ്‌ പട്ടിക ലഭിക്കാൻ  ഇവിടെ  ക്ളിക്ക് ചെയ്യുക  ഉത്തരവ് ലഭിക്കാൻ  ഇവിടെ ക്ളിക്ക് 
ചെയ്യുക 

Tuesday, March 18, 2014

യാത്രയയപ്പ് സമ്മേളനവും പ്രൈമറി പ്രധാനധ്യപകരുടെ യോഗവും  22-03-2014  രാവിലെ 10.30 മണിക്ക്  ബി ഇ എം എൽ പി സ്കൂളിൽ  വെച്ച് നടക്കുന്നു .എല്ലാപ്രധാനധ്യപകരും 
കൃത്യ സമയത്ത്  എത്തണമെന്ന്  എച്  എം  ഫോറം  സെക്രട്ടറി  അറിയിക്കുന്നു 

Friday, March 14, 2014

പയ്യന്നൂർ  ബി .ആർ .സി ക്ക്  കീഴിലെ  ഗവണ്‍മെണ്ട് , എയ്ഡഡ്  പ്രൈമറി             വിദ്യാലയങ്ങൾക്കുള്ള   പരീക്ഷയുടെ ചോദ്യപേപ്പർ  14-3-2014  വെള്ളിയാഴ്ച  രാവിലെ  10.00  മണി മുതൽ  ബി .ആർ .സി . യി ൽ  നിന്നും  വിതരണം  ചെയ്യുന്നതാണ്   

Thursday, March 13, 2014

aided സ്കൂൾ പ്രധാനധ്യപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്  സ്കൂൾ യൂണിഫോം തുക വിതരണം ചെയ്യുന്നതിലേക്കായി  സ്കോളർഷിപ്പ്‌  കൈകാര്യം ചെയ്യുന്ന  SBT /SBI  എന്നീ  ബാങ്കുകളിലെ  അക്കൗണ്ട്‌  നമ്പർ .ഐ എഫ്  എസ്  സി  കോഡ് ,   ബ്രാഞ്ചിന്റെ  പേര് , ഇന്നു തന്നെ  ഓഫീസിൽ  ഫോണ്‍  വഴി  അറിയിക്കേണ്ടതാണ് 

Thursday, March 6, 2014

2013-14 വര്ഷത്തെ    സം സ് കൃ തം       സ് കോളരഷിപ്പ്    തുക   എല്ലാ   ഹെഡ് മാസ്ട ര് മാ രു o 

 ഉടനെ      കൈ പറ്റെണ്ട താ ണ് .

Wednesday, March 5, 2014

s]mXp hnZym`ymk hIp¸nse A[ym]tIXc Poh\¡mcpsS 14þ15 hÀjt¯¡pÅ s]mXpØew amä¯n\pÅ At]£ £Wn¨p. At]£ kaÀ¸n¡m\pÅ Ahkm\ XobXn 25.03.2014. hniZhnhc§Ä¡v  kÀ¡peÀ ImWpI.


Sunday, March 2, 2014

Staff Details in Schools - Circular - Website - Last Date : March 5 എല്ലാ GOVT /AIDED വിദ്യാലയങ്ങളും മാർച്ച്‌ 5 ന് മുപായി അധ്യാപകരുടെയും  ജീവനക്കാരുടെയും  വിവരങ്ങൾ ഓണ്‍ലൈൻ  വഴി നൽകണം  വിശദ വിവരത്തിന്  സർകുലർ  കാണുക 
എല്ലാ  AI DED വിദ്യാലയങ്ങളും യൂനിഫോമിനുള്ള supply order പ്രകാരം സമർപിച്ച കുട്ടികളുടെ എണ്ണം നാളെ  ഫോണ്‍ വഴി 11 മണിക്ക്  മുപായി ഓഫീസിൽ അറിയിക്കണം