Saturday, August 31, 2013

2013  ലെ പയ്യന്നൂർ  ഉപജില്ലാ കലോത്സവത്തിന്റെ  സംഘാടക സമിതി  യോഗം 
മാതമംഗലം ഹൈ സ്കൂളിൽ  വെച്ച്  ചേരുന്നു  യോഗത്തിലേക്ക്  എല്ലാ 
പ്രധാനധ്യാപകരേയും സാദരം  ക്ഷണിക്കുന്നു 

Friday, August 30, 2013

29-08-2013

T T C........

29-08-2013

AIDED SCHOOL CLERK SERVICE CLARIFICATION........

ഓണം മുൻ‌കൂർ ശംബളം ഉത്തരവ് ഭേദഗതിക്ലിക്ക് ചെയ്യുക 


വാർഷിക പരിശോധന   തയ്യാറാക്കേണ്ട രേഖകൾ ഇവിടെ ക്ലിക്ക് ചെയ്യുക 

Wednesday, August 28, 2013

വളരെ പ്രധാനപ്പെട്ടത് 

ബജറ്റ്  തയ്യാറാക്കുന്ന  ഫോറം  ഡൌണ്‍ലോഡ്  ഓപ്ഷനിൽ 
നല്കിയിട്ടുണ്ട്  ഫോറം പ്രകാരം വിവരങ്ങൾ  തയ്യാറക്കി ഓഫീസിലെ   എ  വിഭാഗത്തിൽ നേരിട്ട്  നൽകേണ്ടതാണ്  യാതൊരു വിധത്തിലും  കാലതാമസം  വരുത്താൻ പാടുള്ളതല്ല  ലഭിക്കേണ്ട  തിയ്യതി  06-09-2013    ക്ലിക്ക്  ചെയ്യുക 

Tuesday, August 27, 2013

പ്രൈമറി പ്രധനാധ്യപകരുടെ  യോഗം 

30 -08 -2013 ന് വെള്ളിയാഴ്ച  രാവിലെ 10-30 ന് 
ബി .ആർ .സി  പയ്യന്നൂരിൽ വെച്ച്  നടക്കുന്നു 
യോഗത്തിൽ കൃത്യസമയത്ത് എത്തിച്ചേരണം 
എന്ന്  എ .ഇ .ഒ  അറിയിക്കുന്നു 

Sunday, August 25, 2013


പുതുതായി  സർവീസിൽ വന്നവർ 01 -04-2013    പ്രാൻ നമ്പർ നിര്ബന്ധമാണ് 

PRAN നമ്പർ ലഭിക്കുന്ന ഫോറം  ഇവിടെ ക്ലിക്ക്  ചെയ്യുക 

Thursday, August 22, 2013

വിത്ത് വണ്ടി

കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന 

വിത്ത്  വണ്ടി  ക്ക്   26 -08-2013  രാവിലെ 9 
മണിക്ക്  ST MARYS  GIRLS HIGH SCHOOL 

പയ്യന്നൂരിൽ  വെച്ച്  സ്വീകരണം  നൽകുന്നു 
വ്യത്യസ്തമായ ഈ  പരിപാടിയിലേക്ക്  ഏവരെയും 
ക്ഷണിക്കുന്നു 

Wednesday, August 21, 2013

വളരെ പ്രധാനപ്പെട്ടത് 

ബജറ്റ്  തയ്യാറാക്കുന്ന  ഫോറം  ഡൌണ്‍ലോഡ്  ഓപ്ഷനിൽ 
നല്കിയിട്ടുണ്ട്  ഫോറം പ്രകാരം വിവരങ്ങൾ  തയ്യാറക്കി ഓഫീസിലെ   എ  വിഭാഗത്തിൽ നേരിട്ട്  നൽകേണ്ടതാണ്  യാതൊരു വിധത്തിലും  കാലതാമസം  വരുത്താൻ പാടുള്ളതല്ല  ലഭിക്കേണ്ട  തിയ്യതി  06-09-2013    ക്ലിക്ക്  ചെയ്യുക 
അധ്യാപക ദിന പരിപാടി  സംബന്ധിച്ച  പത്ര വാർത്ത‍  ഇവിടെ  ക്ലിക്ക്  ചെയ്യുക 
പ്രീ മെട്രിക്  സ്കോളർഷിപ്പ്‌  സംബന്ധിച്ച  പുതിയ 
ഉത്തരവിന്  ഇവിടെ  ക്ലിക്ക്  ചെയ്യുക 



Tuesday, August 20, 2013



സ്പാർക്കിൽ അവധി  അപേക്ഷ  തയ്യാറാക്കാൻ  കഴിയുന്നതാണ് 
സർവീസ്  മാറ്ററിൽ  ലീവ്  ഓപ്ഷനിൽ  ലീവ്  അപ്ലിക്കേഷൻ 
കാണാം  സ്പാർക്കിൽ  നൽകിയിട്ടുള്ള  അവധികളുടെ  എണ്ണവും 
കാണാൻ  ഓപ്ഷൻ വന്നിട്ടുള്ള  വിവരം  അറിയിക്കുന്നു  
മലയാളികവിത 
കവിയെ പരിചയപെടണമോ  ക്ലിക്ക്  ചെയ്യുക 

മലയാളിയമ്മക്ക് ഞാന്‍ പിറന്നു
മലയാളമുരുവിട്ട് ഞാന്‍ വളര്‍ന്നു
അമുര്തുപോലമ്മയെന്നന്നു ചൊല്ലി
പിന്നെ ഞാന്‍ ഇംഗ്ലീഷ് മീഡിയത്തില്‍
പിന്നീട് മമ്മിയെന്നമ്മേ വിളിച്ചു
അപ്പന്റെ സല്പ്പെരോടുക്കി പിന്നെ
താടിയെന്നക്കി പരിഹസിച്ചു
പിന്നെ ഞാനാകാശ തേരിലേറി
ഇംഗ്ലിഷിലഞ്ഞുറു ഡിഗ്രി നേടി
മലയാളനാട്ടില്‍ പറന്നിറങ്ങി
തുമ്മീതും ചീറ്റിതും ഇംഗ്ലിഷിലായി
കഷ്ടമെന്നമ്മ്ക്ക് ഞാനന്ന്യനായി
പാവമെന്‍ നാട്ടാര്ക്കുമന്യനായി ഞാന്‍
കഴുത്തില്‍ മുറുകുന്ന ടൈയഴിച്ചു
വഴിമുട്ടി നില്‍ക്കുന്ന രക്തമോട്ടാന്‍
കാലിലെ ചങ്ങല ഷൂസഴിച്ചു
അര ബെല്റ്റു ഞാനൂരി തോട്ടിലിട്ടു.
കറൂത്തുള്ള കണ്ണിന്റെ കുളിര്‍ ക്കണ്ണട
വഴിയിലെ പാറ ക്കെറിഞ്ഞുടച്ചു
തൂവെള്ള  ദോത്തിയെടുത്‌ടുത്തു
പരിശുദ്ധ വെള്ളയുടുപ്പണിഞ്ഞു
കാലിന്‍   റബ്ബറിന്‍ ചെരിപ്പണിഞ്ഞു
മലയാളി ഞാന്‍ പിന്നെ മാനമോടെ
അടിവെച്ചു മന്ദം നടന്നു നാട്ടില്‍
വിങ്ങുമെന്‍ പെറ്റമ്മ പുഞ്ചിരിച്ചു
വീണ്ടുമെന്‍ നാട്ടാരും പുഞ്ചിരിച്ചു  
വിദ്യാലയത്തിന്റെ  വിവരങ്ങൾ ഉൾക്കൊള്ളിച്ച  സി  ഡി  ലഭ്യമാക്കിയാൽ 
 ബ്ലോഗിൽ  നൽകുന്നതായിരിക്കും  കൂടാതെ  മികവാർന്ന  വിദ്യാഭ്യാസ 
പ്രവർത്തനത്തിന്റെയും സി  ഡി നല്കാവുന്നതാണ് 

Monday, August 19, 2013




അകാലത്തിൽ പൊലിഞ്ഞ് പോയ നറു മലരേ ഒരായിരം 
കണ്ണുനീരോടെ  വിട ചൊല്ലട്ടെ  ഞാൻ .......................



Sunday, August 18, 2013

സ്പാർക്ക്‌ പുതിയ വിവരങ്ങൾ

സ്പാർക്ക്‌   പുതിയ  വിവരങ്ങൾ  
താങ്കളുടെ സ്പാർക്ക്  സൈറ്റ്  തുറന്നാൽ  ഇന്നുമുതൽ18 / 08 / 2013   നിരവധി മാറ്റങ്ങൾ  വരുത്തിയതായി  കാണാവുന്നതാണ് 

സ്പാർക്കിൽ   ജീവനക്കാരുടെയും അദ്ധ്യാപകരുടെയും  സർവീസ് വിവരങ്ങൾ പുതിയവ  കൂട്ടിചെർക്കുന്നതിനും  എഡിറ്റ്  ചെയുന്നതിനും  DDO  ആയിട്ടുള്ളവർ ഫോറം  നമ്പർ  5  പൂരിപ്പിച്  ഒപ്പ്  സീൽ  പതിച്  info@spark  gov .in  ലേക്ക്  അയച്ചു കൊടുത്താൽ  മാത്രമെ  സാധിക്കുകയുള്ളൂ  ഫോറം  നമ്പർ  5 ലഭിക്കാൻ 

 ഇവിടെ ക്ലിക്ക്  ചെയ്യുക 


Saturday, August 17, 2013

ജില്ലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നേരിടുന്ന സ്ക്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്തുത സ്ക്കൂൾ ഹെഡ്മാസ്റ്റർമാരുടെയും പി.ടി.എ പ്രസിഡന്റ്മാരുടെയും ഒരു അടിയന്തിര യോഗം 21/8/2013നു ബുധനാഴ്ച്ച 10.30നു വിദ്യാഭ്യാസ ഉപഡയരക്ടരുടെ കാര്യാലയത്തിൽ ചേരുന്നതാണ്. അതിൽ പയ്യന്നൂർ ഉപജില്ലയിൽപ്പെട്ട താഴെ പറയുന്ന സ്ക്കൂളുകളുടെ ഹെഡ്മാസ്റ്റർമാരെയും പി.ടി.എ പ്രസിഡന്റ്മാരെയും നിബന്ധമായും യോഗത്തിൽ പങ്കടുപ്പിക്കേണ്ടതാണ് : 1) GLPS KOZHUMMAL 2) GUPS PALAKKODE 3) GMLPS PALAKKODE 4) GMUPS ETTIKKULAM

അടിസ്ഥാന സൗകര്യങ്ങൾ

s





1) GLPS KOZHUMMAL 2) GUPS PALAKKODE 3) GMLPS PALAKKODE 4) GMUPS ETTIKKULAM  വിദ്യലയത്തിലെ  പ്രധാനാദ്യപകരുടെ  ശ്രദ്ധയിലേക്ക് 


ജില്ലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നേരിടുന്ന സ്ക്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്തുത സ്ക്കൂൾ ഹെഡ്മാസ്റ്റർമാരുടെയും പി.ടി.എ പ്രസിഡന്റ്മാരുടെയും ഒരു അടിയന്തിര യോഗം 21/8/2013നു ബുധനാഴ്ച്ച 10.30നു വിദ്യാഭ്യാസ ഉപഡയരക്ടരുടെ കാര്യാലയത്തിൽ ചേരുന്നതാണ്. അതിൽ പയ്യന്നൂർ ഉപജില്ലയിൽപ്പെട്ട താഴെ പറയുന്ന സ്ക്കൂളുകളുടെ ഹെഡ്മാസ്റ്റർമാരെയും പി.ടി.എ പ്രസിഡന്റ്മാരെയും നിബന്ധമായും യോഗത്തിൽ പങ്കടുപ്പിക്കേണ്ടതാണ് : 1) GLPS KOZHUMMAL 2) GUPS PALAKKODE 3) GMLPS PALAKKODE 4) GMUPS ETTIKKULAM

ഉച്ചഭക്ഷണ വിതരണത്തിന് ആവശ്യമായ അരി


ഓഗസ്റ്റ്‌ മാസത്തെ ഉച്ചഭക്ഷണ വിതരണത്തിന് ആവശ്യമായ അരിഇന്നു  തന്നെ  {തിങ്കളാഴ്ച}  സിവിൽ സപ്പ്ല്യെസ് ഡിപോ യിൽ നിന്നും എടുക്കേണ്ടതാണ് . 

Friday, August 16, 2013

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യവേദി 
പ്രവർത്തന ഉദ്ഘാടനം 
2013 അഗസ്ത് 21 ന് പെരളം യു പി സ്‌കൂളിൽ 
മാതൃഭാഷാ സെമിനാർ -കവിതമാലിക -
യു പി  യിൽ നിന്ന് 1 ഉം ഹൈ സ്‌കൂളിൽ നിന്ന്  2 ഉം 
വിതം കുട്ടികളെ പങ്കെടുപ്പിക്കെണ്ടാതാണ് 

Thursday, August 15, 2013

Wednesday, August 14, 2013


സംസ്ക്രതം അധ്യാപകരുടെ ശ്രദ്ധയ്ക്ക് 
  
അറിയിപ്പ് 

MEC മീറ്റിംഗ്  17/ 08 / 2013  ന്  ശനിയാഴ്ച്ച  നഗര സഭാ മീറ്റിംഗ്  ഹാളിൽ വെച്ച്  നടക്കുന്നതാണ്‌ 
 ഇ  ഉപജില്ലയിലെ  എല്ലാ   അധ്യാപകർകും  വിദ്യാർത്ഥികൾക്കും  പയ്യന്നൂർ  ഉപജില്ല  വിദ്യാഭ്യാസ  ഓഫിസരുടെ സ്വാതന്ത്ര്യ ദിന ആശംസകൾ 












എന്റെ  ജീവിത മാണ്  എന്റെ  സന്ദേശം 














Tuesday, August 13, 2013

ആഗസ്റ്റ് 17
ആഗസ്റ്റ് 24
ആഗസ്റ്റ് 31
ഒക്ടോബര്‍ 19
നവംബര്‍ 16
ജനുവരി 18 
എന്നീ ശനിയാഴ്ചകള്‍ സ്ക്കൂളുകള്‍ക്ക് പ്രവൃത്തി ദിവസങ്ങളായിരിക്കും.

Monday, August 12, 2013

KTET 2013 APPLY ONLINE

ബജറ്റ് തയ്യാറാക്കുന്നതിനുള്ള  ഫാറങ്ങൾക്ക്  DWONLOAD  ഓപ്ഷനിൽ ക്ലിക്ക്  ചെയ്യുക 




Friday, August 9, 2013


നിങ്ങളുടെ  വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും മാത്രമാണ്  ഈ  സംരംഭത്തിന്റെ  മാർഗദർശി 






Wednesday, August 7, 2013

SCHOLARSHIP

പ്രി മെട്രി ക്ക്  സ്കോളർ ഷിപ്പിന്  അപേക്ഷിക്കാനുള്ള തിയ്യതി 16 -08 -2013 
വരെ  നീട്ടിയിരിക്കുന്നു 
പയ്യന്നൂർ ഉപജില്ലാ സോഷ്യൽ സയൻസ് ക്ലബ്‌  യോഗം 
12 -08 -2013  ന് 2 മണിക്ക് ബി  ആർ സി പയ്യന്നൂരിൽ 
വെച്ച് നടക്കുന്നതാണ്  യോഗത്തിൽ   എല്ലാ വിദ്യാലയത്തിലെയും 
 സോഷ്യൽ സയൻസ് ക്ലബ്‌ സെക്രടറി മാരും പങ്കെടുക്കേണ്ടതാണ് 
എന്ന് എ  ഇ ഓ  അറിയിക്കുന്നു 

school sports entry click here

school sports entry  click  here http://schoolsports.in/schoolsports2013-14/index.php/login


FIRST ENTRY USER NAME AND PASSWORD IS YOUR SCHOOL CODE
EX:    user name                396251
           password                396251
if any error call 9447950808 

Tuesday, August 6, 2013

നാളെ 07 / 08 / 2013  ന് കണ്ണൂർ ജില്ലക്ക് അവധി 

Monday, August 5, 2013

SSA GRANT DIRECTIONS


 എസ് എസ് എ ഗ്രാൻറ് ചിലവഴികുന്നതിനുള്ള മാര്ഗ നിർദേശങ്ങൾ  ഡൌണ്‍ലോഡ്  ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക ......


IEDC MEDICAL CAMP SCHEDULE
  DATE       SECTION       PANCHAYATH

14-08-2013   v.i             Ramanthali panchayath
                                       Karivellur
                                       payyannur Muncipality

15-08-2013   Ortho       Payyannur Block Panchayath

16-08-2013   M.R         Payyannur Block Panchayath

17-08-2013   H I           Payyannur Block Panchayath

23-08-2013  v i           Cherupuzha panchayath
                                    peringome panchayath
                                    Kankole panchayath
                                    eramam kuttur panchayath


Sunday, August 4, 2013

last date 5.8.2013
income tax return



tips & tricks

1. PANന്റെ അഞ്ചാമത്തെ അക്ഷരം നിങ്ങളുടെ surname ന്റെ ആദ്യാക്ഷരമായിരിക്കും.
            2. First Name , Middle Name , Surname കണ്ടുപിടിക്കാന്‍ e - filing 
                ലിങ്കില്‍ e-file>>  ടാബില്‍ Services ടാബിലെ Know your juridiction A.O  
               എന്ന option select ചെയ്ത്  PAN നല്കുക. നിങ്ങളുടെ PAN details അറിയാം.
                                       

Friday, August 2, 2013

flash news


 HM CONFERENCE 
03/08/2013 IS POSTPONED DUE OTHER URGENT
 MATTER {DPI CONFERENCE} ON 05/08/2013
VENUE  BRC PAYYANNUR

Thursday, August 1, 2013

VIDHYARANGAM NEWS

വിദ്യാരംഗം കലാസാഹിത്യവേദി 
പ്രവർത്തന ഉദ്ഘാടനം 
2013 അഗസ്ത് 21 ന് പെരളം യു പി സ്‌കൂളിൽ 
മാതൃഭാഷാ സെമിനാർ -കവിതമാലിക -
യു പി  യിൽ നിന്ന് 1 ഉം ഹൈ സ്‌കൂളിൽ നിന്ന്  2 ഉം 
വിതം കുട്ടികളെ പങ്കെടുപ്പിക്കെണ്ടാതാണ് 

HEADMASTERS CONFERENCE

HM CONFERENCE ON 03/08/2013 

SATURDAY  10.30 am

VENUE :ST MARYS UP PUNCHAKKAD